#fair | വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു

#fair | വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു
May 30, 2024 06:55 PM | By Susmitha Surendran

ഹരിപ്പാട്: (truevisionnews.com)  വീടിനോട് ചേർന്ന ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.

കഴിഞ്ഞദിവസം പുലർച്ചെ തീ ഉയരുന്നത് കണ്ട് പ്രകാശ് വീട് തുറന്നു പുറത്ത് എത്തിയപ്പോഴേക്കും സ്കൂട്ടറുകളിൽ ഒന്ന് പൂർണമായും കത്തി നശിച്ചു.

മറ്റൊന്നിന് ഭാഗികമായി തീപിടിച്ച് കേടുപാടുകൾ സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ മഴയുണ്ടായിരുന്ന സമയത്തും തീ പിടുത്തം ഉണ്ടായതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

#scooters #parked #shed #adjacent #house #destroyed #fire

Next TV

Related Stories
#extortionmoney | ഭീഷണിപ്പെടുത്തി പണം ത​ട്ടി​യ കേസ്; മൂന്നുപേർക്ക് നാലുവർഷം തടവ്

Jun 19, 2024 11:46 AM

#extortionmoney | ഭീഷണിപ്പെടുത്തി പണം ത​ട്ടി​യ കേസ്; മൂന്നുപേർക്ക് നാലുവർഷം തടവ്

ഖ​ത്ത​റി​ലെ ബി​സി​ന​സു​കാ​ര​നാ​യ ക​രി​യാ​ട് സ്വ​ദേ​ശി സാ​ദി​ഖ് ക​ണ്ടി​യി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ്...

Read More >>
#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത

Jun 19, 2024 11:39 AM

#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത

ഷാഫി പറമ്പിലിന്റെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു യുവനേതാവ് തന്നെ സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്....

Read More >>
#PinarayiVijayan  | ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Jun 19, 2024 11:23 AM

#PinarayiVijayan | ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ...

Read More >>
#vishnudeath | മഴമാറി കണ്ണീർമഴ.... ഖത്തറിലെ വാഹനാപകടം; നവനീതിന് നാടിൻ്റെ യാത്രാമൊഴി

Jun 19, 2024 11:12 AM

#vishnudeath | മഴമാറി കണ്ണീർമഴ.... ഖത്തറിലെ വാഹനാപകടം; നവനീതിന് നാടിൻ്റെ യാത്രാമൊഴി

ഖത്തർ ദോഹയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഇരുപത്തിയൊന്നുകാരൻ്റെ വേർപാട് കുടുംബത്തിന് മാത്രമല്ല , ഈ നാടിന് തന്നെ ഇനിയും...

Read More >>
#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം

Jun 19, 2024 11:00 AM

#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍...

Read More >>
#VSivankutty | ബാബരി മസ്ജിദും അയോധ്യാ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയത് കേരളം അംഗീകരിക്കില്ല - വി. ശിവൻകുട്ടി

Jun 19, 2024 10:44 AM

#VSivankutty | ബാബരി മസ്ജിദും അയോധ്യാ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയത് കേരളം അംഗീകരിക്കില്ല - വി. ശിവൻകുട്ടി

കേരളത്തിന്റെ ഈ നടപടി രാജ്യമെമ്പാടും വലിയ ചർച്ചകൾക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ച സുപ്രധാന ചർച്ചകൾ ഈ സംഭവം...

Read More >>
Top Stories










Entertainment News