#Treatmentfailure|അട്ടപ്പാടിയിൽ ചികിത്സ വീഴ്ച; മഴക്കെടുതിയിൽ ​ഗുരുതരപരിക്കേറ്റ യുവാവിന് വിദ​ഗ്ധ ചികിത്സ നൽകാൻ 3 മണിക്കൂർ വൈകി

#Treatmentfailure|അട്ടപ്പാടിയിൽ ചികിത്സ വീഴ്ച; മഴക്കെടുതിയിൽ ​ഗുരുതരപരിക്കേറ്റ യുവാവിന് വിദ​ഗ്ധ ചികിത്സ നൽകാൻ 3 മണിക്കൂർ വൈകി
May 25, 2024 07:36 PM | By Meghababu

 പാലക്കാട്: (vatakara.truevisionnews.com)അട്ടപ്പാടിയിൽ ​മഴക്കെടുതിയിൽ ​ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ചികിത്സ നൽകാൻ വൈകി.

അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഫൈസലിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ 3 മണിക്കൂർ വൈകിയത്.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോ​ഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്.

ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള 2 ആംബുലൻസുകളും മാസങ്ങളായി ഓടുന്നില്ല.

ഇന്ന് ഉച്ചക്ക് കനത്തെ മഴയെ തുടർന്ന്​ ​ഗൂളിക്കടവിൽ വെച്ച് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണാണ് 25കാരനായ ഫൈസലിന് പരിക്കേറ്റത്.

#Treatment #failure #Attapadi #3 #hours #provide #expert #treatment #seriously #injured

Next TV

Related Stories
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
Top Stories