#accident |അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക അന്തരിച്ചു

#accident |അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക അന്തരിച്ചു
May 24, 2024 01:38 PM | By Susmitha Surendran

ചങ്ങനാശ്ശേരി: (truevisionnews.com) സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക അന്തരിച്ചു.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഹർഹാന സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. എം.സി റോഡിൽ പള്ളത്ത് വെച്ചായിരുന്നു അപകടം. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു ഹർഹാന

#young #lawyer #who #undergoing #treatment #injuries #sustained #accident #died

Next TV

Related Stories
#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 07:47 AM

#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ...

Read More >>
#cocaine | ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയത് 30 കോടിയുടെ കൊക്കെയ്ൻ; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Jun 26, 2024 07:44 AM

#cocaine | ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയത് 30 കോടിയുടെ കൊക്കെയ്ൻ; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോടികള്‍ പ്രതിഫലമായി കിട്ടുമെന്നതിനാലാണ് ജീവന്‍ പോലും പണയം വച്ചുളള ലഹരി കടത്തിന് തയാറായതെന്നാണ് ഇവര്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ...

Read More >>
#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

Jun 26, 2024 07:39 AM

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ...

Read More >>
#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Jun 26, 2024 07:25 AM

#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

Jun 26, 2024 07:15 AM

#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

ദീപുവിന്റെ ഫോൺകോളുകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിർത്തിയിലെയും നെയ്യാറ്റിൻകരയിലെയും മണ്ണുമാന്തിയന്ത്ര ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ്...

Read More >>
#Holiday | കനത്ത മഴ: പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

Jun 26, 2024 06:53 AM

#Holiday | കനത്ത മഴ: പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ...

Read More >>
Top Stories