കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞഅ രക്ഷപ്പെടാൻ ശ്രമിച്ചു.

പ്രതിയെ പൊലീസ് പിടികൂടി. ജയിൽ സംഘർഷത്തിലെ ഒന്നാം പ്രതി മുഹമ്മദ് അനസ് ആണ് കസബ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.
#accused #tried #escape #throwing #chilli #powder #police
