#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 16, 2024 02:06 PM | By VIPIN P V

കോട്ടയം: (truevisionnews.com) നെച്ചിപ്പുഴൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍ അമല്‍ നാരായണന്‍ (26) ആണ് മരിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. മെയ് നാലിന് തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോൾ വൈകിട്ട് 7.30-ന് ആയിരുന്നു അപകടം.

മംഗളം കലുങ്ക് കവലയില്‍വെച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അമലിന് പരിക്കേറ്റത്.

അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍. പിതാവ്: സി.പി. നാരായണന്‍ (റിട്ട. ടെലകോം ടെക്‌നിഷ്യന്‍ ബി.എസ്.എന്‍.എല്‍.). മാതാവ്: നെച്ചിപ്പുഴൂര്‍ കുറ്റിയാക്കുന്നേല്‍ ഓമന. സഹോദരന്‍: അഖില്‍.

#young #man #died #being #treated #car #accident

Next TV

Related Stories
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം;  പ്രതി പിടിയിൽ

Jan 20, 2025 04:21 PM

#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ്...

Read More >>
#attack |  കുടുംബ പ്രശ്നം;  24 കാരിയായ യുവതിക്ക്  ബന്ധുക്കളുടെ ക്രൂരമർദ്ദനം

Jan 20, 2025 03:55 PM

#attack | കുടുംബ പ്രശ്നം; 24 കാരിയായ യുവതിക്ക് ബന്ധുക്കളുടെ ക്രൂരമർദ്ദനം

കുടുംബ സ്വത്തിന്റെ പേരിലുള്ള തർക്കം ആദ്യം ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിലും പിന്നീട് കൈയാങ്കളിയിലേക്കും...

Read More >>
#accident | ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെ വീട്ടിലെത്തി, കിണറ്റിൽ വീണ് യുവാവ് മരിച്ചു

Jan 20, 2025 03:07 PM

#accident | ഒമാനിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെ വീട്ടിലെത്തി, കിണറ്റിൽ വീണ് യുവാവ് മരിച്ചു

വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ്...

Read More >>
Top Stories

Entertainment News