#robbery |വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച​ക്ക് ശ്ര​മം

#robbery |വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച​ക്ക് ശ്ര​മം
May 12, 2024 02:27 PM | By Susmitha Surendran

ഉ​പ്പ​ള: (truevisionnews.com)  വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​ന്‍ ശ്ര​മം.

ഉ​പ്പ​ള മൂ​സോ​ടി ക​ണ​ങ്ക​ളം​പാ​ടി​യി​ലെ 80കാ​രി ആ​യി​ഷാ​ബി​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ആ​യി​ഷാ​ബി ത​ന്റെ പ​ശു​ക്ക​ള്‍ക്ക് വെ​ള്ളം കൊ​ടു​ക്ക​വെ പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ആ​ള്‍ ആ​യി​ഷാ​ബി​യു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് മു​ള​കു​പൊ​ടി വി​ത​റു​ക​യും ക​ഴു​ത്തി​ലും കാ​തി​ലു​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ​യി​ഷാ​ബി ബ​ഹ​ളം വെ​ക്കു​ക​യും അ​യ​ൽ​വാ​സി​ക​ള്‍ എ​ത്തു​ന്ന​തി​നി​ടെ പ്ര​തി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ആ​യി​ഷാ​ബി ചി​കി​ത്സ​തേ​ടി. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

#Sprinkle #chickpea #powder #eyes #elderly #cover #ornaments.

Next TV

Related Stories
  'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

Apr 24, 2025 08:13 PM

'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന്...

Read More >>
കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Apr 24, 2025 08:08 PM

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്....

Read More >>
ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന;  യുവാവ് പിടിയിൽ

Apr 24, 2025 07:59 PM

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു....

Read More >>
എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

Apr 24, 2025 07:27 PM

എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൃശൂർ കോൺഗ്രസ് ആസ്ഥാനത്ത്...

Read More >>
വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

Apr 24, 2025 07:24 PM

വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്....

Read More >>
മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,നാലര വയസുകാരനെ  കപ്പലിൽ വെച്ച് പീഡനത്തിനിരയാക്കി, അറസ്റ്റ്

Apr 24, 2025 07:19 PM

മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,നാലര വയസുകാരനെ കപ്പലിൽ വെച്ച് പീഡനത്തിനിരയാക്കി, അറസ്റ്റ്

കപ്പലിൽ അമ്മക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടിയെ മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂടെ കൂട്ടി കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു....

Read More >>
Top Stories

Entertainment News