#drugcase |മയക്കുമരുന്നുകേസിൽ കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ്. കോടതി

#drugcase |മയക്കുമരുന്നുകേസിൽ കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ്. കോടതി
May 8, 2024 01:07 PM | By Susmitha Surendran

വടകര :  (truevisionnews.com)   മയക്കുമരുന്നുകേസിൽ പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് ഇ.സി. ഹൗസിൽ റജീസിനെയാണ്‌ (42) വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.

2022 ജൂലായ്‌ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കോട്ടപ്പറമ്പ് റോഡിൽ ഐടെൻ ഇലക്‌ട്രിക്കൽസിന്‌ മുകളിലത്തെ ഒന്നാംനിലയിലെ എ-5 മുറിയിൽവെച്ച് 100 ഗ്രാം മെത്താഫിറ്റമിനുമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് റജീസിനെ അറസ്റ്റുചെയ്തത്.

പ്രോസിക്യൂഷനുവേണ്ടി ഇ.വി. ലിജീഷ് ഹാജരായി.

#Vadakara #NDPS #sentenced #severe #imprisonment #fine #drug #case #Court

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories