#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം
May 6, 2024 12:49 PM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട്: (truevisionnews.com) ജെ.​ഡി.​എ​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ദി​ലീ​പ് മേ​ട​യി​ലി​ന്റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം.

വീ​ടി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്തു. മാ​വു​ങ്കാ​ൽ ആ​ന​ന്ദാ​ശ്ര​മ​ത്തി​ന​ടു​ത്ത് രാം​ന​ഗ​ർ ഹൈ​സ്കൂ​ളി​ന് പി​റ​കു​വ​ശ​ത്തു​ള്ള വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12.30നാ​ണ് സം​ഭ​വം. ദി​ലീ​പും ഭാ​ര്യ പ്ര​മീ​ള​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ ര​ണ്ട് ജ​ന​ലു​ക​ളു​ടെ ചി​ല്ലു​ക​ൾ ക​ല്ലേ​റി​ൽ ത​ക​ർ​ന്നു.

വീ​ടി​ന്റെ ഭി​ത്തി​യി​ല​ട​ക്കം ഏ​റു​കൊ​ണ്ട പാ​ടു​ണ്ട്. ജ​ന​ൽ ചി​ല്ലു​ക​ൾ ദേ​ഹ​ത്ത് തെ​റി​ച്ചു​വീ​ണെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി ദി​ലീ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല​ട​ക്കം പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചി​രു​ന്നു. ഈ ​വി​രോ​ധ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

#Attack #JDS #leader #house

Next TV

Related Stories
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories