#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വലിയ മരക്കൊമ്പ് പൊട്ടിവീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഗതാഗതം തടസ്സപ്പെട്ടു

#treefell  | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വലിയ മരക്കൊമ്പ് പൊട്ടിവീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഗതാഗതം തടസ്സപ്പെട്ടു
May 5, 2024 08:23 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ റോഡരികിലെ വലിയ തണല്‍ മരത്തിന്‍റെ കൊമ്പ് പൊട്ടിവീണു.

കാറില്‍ യാത്രചെയ്തിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് കുന്ദമംഗലം പടനിലത്താണ് അപകടം നടന്നത്.

പിലാശ്ശേരി ഭാഗത്തു നിന്നും വയനാട്ടേക്ക് പോകുകയായിരുന്ന മുഹമ്മദ് സിനാന്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. കാറിന്റെ ബോണറ്റിന് മുകളിലാണ് വലിയ മരക്കൊമ്പ് വീണത്.

ഉടന്‍ തന്നെ സിനാല്‍ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ബംബറും ബോണറ്റും ഉള്‍പ്പെടെയുള്ള മുന്‍വശം തകര്‍ന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും കുന്നമംഗലം പൊലീസും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.

അപകടം നടന്നതിനെ തുടര്‍ന്ന് കുന്ദമംഗലം - വയനാട് റോഡില്‍ വലിയ ഗതാഗത തടസ്സം രൂപപ്പെട്ടു. ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചത്.

#large #tree #branch #fell #top #moving #car #traffic #block #hour #kunnamangalam

Next TV

Related Stories
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

May 18, 2024 10:44 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ രാ​ഹു​ലി​ന്റെ സു​ഹൃ​ത്താ​യ പൊ​ലീ​സു​കാ​ര​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി സൂ​ച​ന...

Read More >>
#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

May 18, 2024 10:35 PM

#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34)...

Read More >>
Top Stories