#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത
May 3, 2024 11:19 AM | By VIPIN P V

മലപ്പുറം: (truevisionnews.com) സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത.

മെയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ ആണ് ഇക്കാര്യം അറിയിച്ചത്.

ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്റസകൾക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ നൽകിയിരുന്നു.

#Heatwave: #Samasta #announces #holiday #madrassas

Next TV

Related Stories
#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Nov 27, 2024 02:05 PM

#arrest | കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം...

Read More >>
#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത്  കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

Nov 27, 2024 01:59 PM

#arrest | ജിമ്മിലെ പരിശോധനയ്ക്ക് പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും, കണ്ണൂർ സ്വദേശി അറസ്റ്റിൽ

33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Nov 27, 2024 01:45 PM

#arrest | ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...; 16 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ്...

Read More >>
#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

Nov 27, 2024 01:45 PM

#Sexualassault| വിദ്യാർത്ഥിനിക്കുനേരേ ലൈംഗികാതിക്രമം: പ്രതിക്ക്​ തടവും പിഴയും

ആ​റു വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് ശി​ക്ഷ. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം....

Read More >>
#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

Nov 27, 2024 01:33 PM

#Theftcase | സിസിടിവിയിൽ കുടുങ്ങി; കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് 6.5 പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

Nov 27, 2024 01:09 PM

#wildboar | വടകര പയ്യോളി കടപ്പുറത്ത് അസാധാരണ സംഭവങ്ങൾ; ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി, കരയിലെത്തിയപ്പോൾ കടല്‍ഭിത്തിയില്‍ കുടുങ്ങി

പയ്യോളി മേഖലയിൽ അപൂര്‍വമായി മാത്രം ജനവാസ മേഖലകളില്‍ എത്താറുള്ള കാട്ടുപന്നി കടലില്‍ ഇറങ്ങിയതാണ് ജനങ്ങളില്‍...

Read More >>
Top Stories