#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും
May 2, 2024 04:23 PM | By Susmitha Surendran

നാദാപുരം : (കോഴിക്കോട് ) (truevisionnews.com)  കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സഫ്‌വാൻ്റെ മൃതദേഹം വിമാനമാർഗം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് അപകട വാർത്ത ഈയ്യങ്കോട് ഗ്രാമം അറിഞ്ഞത്.

കുടുംബത്തിൻ്റെ മാത്രമല്ല നാടിൻ്റെയും ഉറ്റവനായ യുവാവിൻ്റെ ആകസ്മിക വേർപാട് അക്ഷരാർത്ഥത്തിൽ നാട്ടിനെ കണ്ണീരണിയിച്ചു. പഠനത്തിൽ മിടുക്കനായിരുന്നു സഫാ നെന്ന് ഗ്രാമപഞ്ചായത്ത് അംഗം സി.കെ നാസർ പറഞ്ഞു.

ഇ ടി മുഹമ്മദ് ബഷീർ എം പി യും ഷാഫി പറമ്പിൽ എം എൽഎയും ഇടപെട്ട് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും നാസർ പറഞ്ഞു.

തിരുവനന്തപുരം ടെക്നോ പാർക്കിലാണ് സഫാൻ ഒരു വർഷമായി ജോലി ചെയ്യുന്നത്. പാലക്കാടുള്ള സഹപാഠികളും ടെക്നോ പാർക്കിലെ സഹപ്രവർത്തകരുമൊന്നിച്ചായിരുന്നു കാശ്മീർ യാത്ര.

#accident #kashmir #Safwan's #body #flight #home #today #nadapuram

Next TV

Related Stories
#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

May 17, 2024 07:20 AM

#keralarain | ജാഗ്രത വേണം! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

Read More >>
#arrest |  കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

May 17, 2024 07:04 AM

#arrest | കോഴിക്കോട് വ്യാജ ലോൺ ആപ്പ് തട്ടിപ്പിലൂടെ യുവാവിന് പണം നഷ്ടം; പ്രതി പിടിയിൽ

50,000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82,240 രൂപയാണ്...

Read More >>
#kozhikkodemedicalcollage |  നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

May 17, 2024 06:47 AM

#kozhikkodemedicalcollage | നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ...

Read More >>
#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

May 17, 2024 06:24 AM

#arrest | അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയി; ആശങ്കയുടെ മണിക്കൂറുകൾ, ട്വിസ്റ്റ്!

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് എടുത്തുകൊണ്ടുപോയതെന്ന നിഗമനത്തില്‍ പൊലീസ്...

Read More >>
Top Stories