#clash | നഗരമധ്യത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി

#clash | നഗരമധ്യത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
May 1, 2024 11:51 AM | By Susmitha Surendran

പെരുമ്പാവൂര്‍: (truevisionnews.com)   നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്.

മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മർദ്ദിക്കാന്‍ തുടങ്ങിയതോടെ സമീപമുള്ള വ്യാപാരികള്‍ ഇടപെടുകയും ഇരുവരും പിന്‍വാങ്ങുകയും ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ നഗരത്തില്‍ പകല്‍ സമയങ്ങളിലും ഇതരസംസ്ഥാനക്കാര്‍തമ്മില്‍ പോരടിക്കുന്നതും പരസ്യമായ ലഹരി ഉപയോഗവും വ്യാപകമായിരിക്കുകയാണ്.

പോലീസും എക്‌സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് തിങ്കളാഴ്ച അടിപിടിയുണ്ടായത് .

#Migrant #women #clash #city #center #One #trampled #other

Next TV

Related Stories
#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

May 21, 2024 07:43 PM

#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ഇന്നലെ കെ...

Read More >>
#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

May 21, 2024 07:43 PM

#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ്...

Read More >>
#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

May 21, 2024 07:33 PM

#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ...

Read More >>
#accident |  ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 21, 2024 07:33 PM

#accident | ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം ഭാ​ഗത്തുനിന്ന വന്ന കാർ റോഡിന് ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക്...

Read More >>
#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

May 21, 2024 07:28 PM

#Jaljeevanproject | ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു

പദ്ധതിക്കായി പൈപ്പ് ഇടാൻ റോഡ് കുത്തിപ്പൊളിച്ചത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ...

Read More >>
#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

May 21, 2024 07:18 PM

#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം...

Read More >>
Top Stories