#accident | സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ അപകടം; ലോറിയിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു

#accident | സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ അപകടം; ലോറിയിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു
Apr 27, 2024 10:07 PM | By VIPIN P V

ചെങ്ങമനാട്: (truevisionnews.com) സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു.

ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ മകൻ വേലായുധനാണ് (54) മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം യു.ടേണിന് സമീപമായിരുന്നു അപകടം.

അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടോറസാണ് ഇടിച്ച് തെറിപ്പിച്ച ശേഷം ടയറുകൾ ദേഹത്ത് കയറിയിറങ്ങിയത്. വേലായുധൻ തൽക്ഷണം മരിച്ചു.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഭാര്യ: മിനി. മക്കൾ: വൈശാഖി, വൈഷ്ണവി. നെടുമ്പാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.

#Crossing #road #bicycle; #Lottery #seller #dies #hit #lorry

Next TV

Related Stories
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 20, 2024 09:07 PM

#suicide | എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി...

Read More >>
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
Top Stories