#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി
Apr 25, 2024 06:55 AM | By VIPIN P V

ചെ​ങ്ങ​ന്നൂ​ർ: (truevisionnews.com) മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​നു​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി.

തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​വും ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​യി​രു​ന്ന ചി​റ​ക്ക​ര​യി​ൽ സാ​വി​ത്രി​യ​മ്മ​യു​ടെ വീ​ടി​ന്റെ ടെ​റ​സി​ലാ​ണ് തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

ബി.​ജെ.​പി 35ാം ന​മ്പ​ർ ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യ മ​ക​ൻ ശ്രീ​രാ​ജാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്.

സം​ശ​യം തോ​ന്നി വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സെ​ത്തി വ​സ്തു പു​ര​യി​ട​ത്തി​ന്റെ ഒ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി.

എ​സ്.​ഐ ഇ. ​മൈ​ക്കി​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ബോം​ബ്​ സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി സ്​​ഫോ​ട​ക​വ​സ്തു നി​ർ​വീ​ര്യ​മാ​ക്കി.

ബാ​ൾ ഐ​സ്ക്രീ​മി​ന്റെ ആ​കൃ​തി​യി​ലു​ള്ള​തി​നു പു​റ​ത്ത് മൂ​ന്നു തി​രി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ലു​മി​നി​യം നി​റ​ത്തി​ലു​ള്ള വെ​ടി​മ​രു​ന്നി​നൊ​പ്പം ചെ​റി​യ മു​ത്ത് വ​ലി​പ്പ​മു​ള്ള ബാ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ പൂ​ത്തി​രി​ക്ക്​ സ​മാ​ന​മാ​യി വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന്​ ക​ത്തു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ്​ സാ​വി​ത്രി​യ​മ്മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​മാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്.

പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ൾ​പ്പെ​ടെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​ർ സി.​ഐ സി. ​ദേ​വ​രാ​ജ്, എ​സ്.​ഐ​മാ​രാ​യ എ. ​വി​നോ​ജ്, അ​സീ​സ്, സി.​പി.​ഒ​മാ​രാ​യ കെ.​ഇ. അ​ഷ്​​റ​ഫു​ദ്ദീ​ൻ, ജി​ൻ​സ​ൻ വ​ർ​ഗീ​സ്,

സ്​​പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ​നി​ന്ന്​ അ​രു​ൺ​കു​മാ​ർ, സം​സ്ഥാ​ന സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

#Explosives #found #front #house #former #representative

Next TV

Related Stories
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:31 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ...

Read More >>
#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

May 18, 2024 11:26 AM

#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

പിന്നാലെ കരിംനഗ‍ര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് ഇവിടെയെത്തി...

Read More >>
#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

May 18, 2024 11:07 AM

#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി....

Read More >>
#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

May 18, 2024 11:01 AM

#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96...

Read More >>
#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 18, 2024 10:45 AM

#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോൺഗ്രസ് എടുത്തു ചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം...

Read More >>
Top Stories