#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ
Apr 24, 2024 04:13 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമുണ്ട്.

കെ പി സി സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരമ്പരയില്‍ സംസാരിക്കവെയാണ് ഹസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും ഹസന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നു നേരത്തെ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടോയെന്നും ഹസന്‍ ചോദിച്ചു.

#UDF #wave;#Pinarayi #resign #loses? #MMHassan #major #defeat, #resign #seek #people #verdict

Next TV

Related Stories
#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

May 6, 2024 01:52 PM

#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

സൂര്യാഘാതമേറ്റെന്ന് സംശയം. ഞായറാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് പശു പിടഞ്ഞ് വീണു...

Read More >>
#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

May 6, 2024 01:11 PM

#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍...

Read More >>
#clash |ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കം; വെട്ടിലും ഏറിലും 10 പേർക്ക് പരിക്കേറ്റു

May 6, 2024 01:01 PM

#clash |ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കം; വെട്ടിലും ഏറിലും 10 പേർക്ക് പരിക്കേറ്റു

ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്....

Read More >>
#KMShaji | ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം. ഷാജി; ‘ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’

May 6, 2024 12:56 PM

#KMShaji | ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം. ഷാജി; ‘ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’

കലഹം, വിദ്വേഷം, വ്യക്തിയധിക്ഷേപം, എത്തീസ്റ്റ് നെക്ഷസ് ഇവയെല്ലാത്തിലും സമൂഹത്തിന് മാതൃകയേ കാണാൻ കഴിഞ്ഞില്ലെന്ന് ജനാഫ്...

Read More >>
#suicide | സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍

May 6, 2024 12:54 PM

#suicide | സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും...

Read More >>
#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

May 6, 2024 12:49 PM

#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി ദി​ലീ​പ്...

Read More >>
Top Stories