#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്
Apr 24, 2024 03:50 PM | By VIPIN P V

കൊട്ടിയൂർ: (truevisionnews.com) പാൽച്ചുരം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.

അപകടത്തിൽ ഒരാൾക്ക് പരിക്ക്. ബത്തേരിയിൽ നിന്നും ഇരിട്ടിയിലേക്ക് അരിയുമായി വരികയായിരുന്ന പിക്കപ്പാണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവർ അഞ്ചരക്കണ്ടി സ്വദേശി നവാസിനാണ് പരിക്കേറ്റത്.

ഇയാളെ പേരാവൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Pickup #van #overturns #Palchuraram; #One #injured

Next TV

Related Stories
#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

May 6, 2024 02:55 PM

#suicide |മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read More >>
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

May 6, 2024 02:22 PM

#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ്...

Read More >>
#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2024 02:14 PM

#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്...

Read More >>
Top Stories