#holyday |ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

#holyday |ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി
Apr 24, 2024 02:26 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടു കൂടി അവധി.

വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

#LokSabha #Elections #Leave #private #sector #employees

Next TV

Related Stories
#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

May 6, 2024 02:22 PM

#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ്...

Read More >>
#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2024 02:14 PM

#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്...

Read More >>
#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

May 6, 2024 02:08 PM

#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വർധനവിയിലൂടെ ഉപയോക്താക്കളിൽ നിന്നും...

Read More >>
#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

May 6, 2024 01:52 PM

#cowdeath | മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

സൂര്യാഘാതമേറ്റെന്ന് സംശയം. ഞായറാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് പശു പിടഞ്ഞ് വീണു...

Read More >>
#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

May 6, 2024 01:11 PM

#death | ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം, നട്ടെല്ലും വാരിയെല്ലും പൊട്ടി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍...

Read More >>
Top Stories