#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ
Apr 24, 2024 10:37 AM | By VIPIN P V

വെ​ള്ള​റ​ട: (truevisionnews.com) പൊ​ലീ​സ് പ​രി​ധി​യി​ല്‍ ബൈ​ക്കു​ട​മ​യെ മ​ര്‍ദി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി.

പ​ന്നി​മ​ല സ്വ​ദേ​ശി സ​ജി​യു​ടെ ബൈ​ക്കാ​ണ് നാ​ലം​ഗ​സം​ഘം ക​വ​ര്‍ന്ന​ത്.

മൂ​വോ​ട്ടു​കോ​ണം കൈ​ത​ക്കു​ഴി വീ​ട്ടി​ല്‍ വി​നോ​ദ് (30), പ​ളു​ക​ല്‍ ഇ​വാ​ന്‍സി​ല്‍ ശാ​ലി​ന്‍ പ്രി​ന്‍സ് (35) എ​ന്നി​വ​രാ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ​

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

#members #gang #beat #owner #bike #crossed #bike #arrested.

Next TV

Related Stories
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

May 6, 2024 02:22 PM

#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ്...

Read More >>
#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2024 02:14 PM

#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്...

Read More >>
#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

May 6, 2024 02:08 PM

#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വർധനവിയിലൂടെ ഉപയോക്താക്കളിൽ നിന്നും...

Read More >>
Top Stories