കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയിലെ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് ഇന്നലെ രാത്രി പത്ത് മണിക്കാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.
#Petrol #bomb #blast #Perambra #Police #have #started #investigation
