#NehaHiremathmurder | ഹു​ബ്ബ​ള്ളി കൊ​ല​പാ​ത​കം; കേ​സ് സി.​ഐ.​ഡി​ക്ക്, പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കും - മു​ഖ്യ​മ​ന്ത്രി

#NehaHiremathmurder | ഹു​ബ്ബ​ള്ളി കൊ​ല​പാ​ത​കം; കേ​സ് സി.​ഐ.​ഡി​ക്ക്, പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കും - മു​ഖ്യ​മ​ന്ത്രി
Apr 23, 2024 08:32 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) ഹു​ബ്ബ​ള്ളി ബി.​വി.​ബി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റി​യ​താ​യും കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

കു​റ്റ​പ​​ത്രം വേ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. കൊ​ല​പാ​ത​ക​ത്തി​ൽ മ​റ്റു നാ​ലു​പേ​രു​ടെ പ​ങ്കു​കൂ​ടി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ക്കാ​ര്യ​വും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

ഇ​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് മാ​താ​പി​താ​ക്ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല​ല്ലെ​ന്നും ഹു​ബ്ബ​ള്ളി​യി​ൽ പോ​കു​മ്പോ​ൾ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്ന​താ​യി പ്ര​തി​പ​ക്ഷ​മാ​യ ബി.​ജെ.​പി ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി, ക​ണ​ക്കു​ക​ൾ വെ​ച്ച് ബി.​ജെ.​പി വാ​ദ​ത്തെ ഖ​ണ്ഡി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ (2023) കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 1295 ക്രൈം ​കേ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബി.​ജെ.​പി ഭ​ര​ണ​ത്തി​ലി​രു​ന്ന 2019 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ യ​ഥാ​ക്ര​മം 1300, 1318, 1342, 1370 എ​ന്നി​ങ്ങ​നെ​യാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ക​ണ​ക്ക്. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കും.

നേ​ഹ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ഹു​ബ്ബ​ള്ളി -ധാ​ർ​വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​ര​ഞ്ജ​ൻ ഹി​രേ​മ​തി​ന്‍റെ മ​ക​ൾ നേ​ഹ ഹി​രേ​മ​ത് (23) ആ​ണ് വ്യാ​ഴാ​ഴ്ച കോ​ള​ജ് കാ​മ്പ​സി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ക്ര​മ​ത്തി​നു​ശേ​ഷം ഓ​ടി​പ്പോ​യ പ്ര​തി ഫ​യാ​സ് ഖൊ​ണ്ഡു​നാ​യ്കി​നെ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ന്നാം വ​ർ​ഷ എം.​സി.​എ വി​ദ്യാ​ർ​ഥി​നി​യാ​യ നേ​ഹ​യു​ടെ മു​ൻ സ​ഹ​പാ​ഠി​യാ​ണ് പ്ര​തി ഫ​യാ​സ്.

#Hubballi #special #court #set #CID #case - #ChiefMinister

Next TV

Related Stories
##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

May 18, 2024 12:17 PM

##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ...

Read More >>
#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 11:51 AM

#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട്...

Read More >>
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
Top Stories