#CPIM | ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചു; സിപിഐഎം നേതാവിനെതിരെ കേസ്

#CPIM | ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചു; സിപിഐഎം നേതാവിനെതിരെ കേസ്
Apr 21, 2024 08:27 PM | By VIPIN P V

കാസർ​ഗോഡ്: (truevisionnews.com) മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കാസർ​ഗോഡ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ മധുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സിപിഐഎം നേതാവ് ഫേസ് ബുക്കിലൂടെ അപമാനിച്ചു എന്നാണ് കേസ്.

യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി 153, 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

#IndiraGandhi #image #morphed #insulted; #Case #against #CPIM #leader

Next TV

Related Stories
#jishamurder | 'കത്തിയെടുത്ത് തുടരെ കുത്തി, ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു’; ജിഷാ കേസ് നാൾവഴി

May 20, 2024 03:17 PM

#jishamurder | 'കത്തിയെടുത്ത് തുടരെ കുത്തി, ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു’; ജിഷാ കേസ് നാൾവഴി

2016 ഏപ്രിൽ 28നു നടന്ന കൊലപാതകത്തിൽ ഒരു വർഷവും എട്ടുമാസവുമെടുത്തു...

Read More >>
#vdsatheesan | വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

May 20, 2024 03:09 PM

#vdsatheesan | വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ്...

Read More >>
#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

May 20, 2024 02:52 PM

#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍...

Read More >>
#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

May 20, 2024 02:50 PM

#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരിക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും...

Read More >>
#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

May 20, 2024 02:45 PM

#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ്...

Read More >>
#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:06 PM

#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
Top Stories