#theft | വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു

#theft | വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
Apr 18, 2024 11:18 AM | By Susmitha Surendran

ക​ട​യ്ക്ക​ൽ: (truevisionnews.com)  ചി​ത​റ ഭ​ജ​ന​മ​ഠ​ത്തി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം, സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചു.

ഭ​ജ​ന​മ​ഠം ഷാ​ജി മ​ൻ​സി​ലി​ൽ നു​ജൂ​മി​ന്‍റെ വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ ഭ​ജ​ന​മ​ഠം മ​ർ​വാ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ന്റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

നു​ജൂ​മി​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു മോ​ഷ​ണം. 50000 രൂ​പ​യും അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്നു. സ​ഹോ​ദ​ര​ൻ നു​ജൂ​മി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 30000 രൂ​പ​യും അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും മോ​ഷ​ണം പോ​യി.

ഇ​രു​വ​രും വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ൾ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

വീ​ട്ടി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ ക്യാമറ​യും മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. ചി​ത​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.

#Theft #houses #chithara #Bhajan #Math

Next TV

Related Stories
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

May 1, 2024 01:53 PM

#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം....

Read More >>
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 01:44 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

May 1, 2024 01:37 PM

#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

ആക്രമണത്തിൽ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം...

Read More >>
Top Stories