അഹമ്മദാബാദ്: (truevisionnews.com) ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടം.
സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
#10 #killed #car #truck #collision #Gujarat