#stabbed | ചക്ക പറിയ്ക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ മധ്യവയസ്കയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

#stabbed | ചക്ക പറിയ്ക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ മധ്യവയസ്കയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
Apr 17, 2024 06:55 AM | By VIPIN P V

കോട്ടയം: (truevisionnews.com) ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമം.

സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യുവാവിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അജോ ജോർജാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്.

പ്രകേപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചു.

നിലത്തുവീണ വീ‌ട്ടമ്മയെ പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

#young #man #arrested #stabbing #middle-#aged #woman #scavenging #asking #pick #jackfruit

Next TV

Related Stories
#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Apr 30, 2024 11:25 AM

#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇ​തി​നി​ടെ, ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ണ്ട് നാ​യ്​​ക്ക​ൾ കൂ​ടി ച​ത്തു. ഇ​വ​യെ പി​ന്നീ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി...

Read More >>
#panakkadsadiqalishihab | പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Apr 30, 2024 11:24 AM

#panakkadsadiqalishihab | പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിലാണ് ഇരുവരും...

Read More >>
#death | ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 30, 2024 11:17 AM

#death | ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് നടപടി ക്രമങ്ങൾ...

Read More >>
#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

Apr 30, 2024 10:25 AM

#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു...

Read More >>
Top Stories