#accident | ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

#accident | ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്
Apr 16, 2024 12:46 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊട്ടിയത്ത് ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഉമയനെല്ലൂര്‍ സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്.

മതിയായ സുരക്ഷ ഒരുക്കാതെയാണ് ദേശീയപാതയുടെ നിര്‍മാണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വാഹനം തട്ടാതിരിക്കാനായി റോഡിന്റെ ഒരു വശത്തേക്ക് ചേര്‍ത്തു നിര്‍ത്തിയതിന് പിന്നാലെ ബൈക്കും യാത്രികനും കുഴിയിലേക്ക് വീഴുകയായിരുന്നു.

#Bike #rider #injured #after #falling #pothole #taken #national #highway

Next TV

Related Stories
#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

May 16, 2024 07:45 PM

#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ്...

Read More >>
#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

May 16, 2024 07:40 PM

#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

സംഭവസ്ഥലത്തുണ്ടായിരുന്ന ഉളിയിൽ സ്വദേശി കെ.സി. സുരേഷ്ബാബു നൽകിയ പരാതിയിലാണ്...

Read More >>
#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

May 16, 2024 07:20 PM

#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട്...

Read More >>
#Suspended | കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

May 16, 2024 07:15 PM

#Suspended | കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട്...

Read More >>
#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

May 16, 2024 05:55 PM

#death | മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു

ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident |  വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

May 16, 2024 05:43 PM

#accident | വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

വീടിനും ട്രാവലര്‍ പാര്‍ക്ക് ചെയ്തതിനുമിടയിലുള്ള തോടിലേക്ക് യുവാവ് വീഴുകയും വാഹനം അവിടേക്ക് ഇടിച്ച്...

Read More >>
Top Stories