#accident | കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#accident | കണ്ണൂരില്‍ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Apr 12, 2024 07:33 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂർ ചെമ്പേരിയിൽ സൈക്കിളിൽ നിന്നുവീണ് വിദ്യാർത്ഥി മരിച്ചു.

ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്.

സൈക്കിളിൽ നിന്നും റോഡില്‍ തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

#student #fell #bicycle #Kannur #met #tragicend

Next TV

Related Stories
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
#arrest |   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്;  ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Nov 10, 2024 01:19 PM

#arrest | പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ പിടിയിൽ

എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്....

Read More >>
#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്

Nov 10, 2024 01:17 PM

#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബെൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ...

Read More >>
#arrest  |   തളിപ്പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ

Nov 10, 2024 01:06 PM

#arrest | തളിപ്പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ

ഉടൻ തന്നെ വ്യാപാരി മർച്ചെന്റസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും നേതാക്കളായ റിയാസ്, താജുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ വരികയും പോലീസിൽ...

Read More >>
#arrest |  വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ

Nov 10, 2024 12:42 PM

#arrest | വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ വെച്ചും സൈ​ബ​ർ വി​ങ്ങി​ന്‍റെ സ​ഹാ​യ​ത്താ​ലും പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി...

Read More >>
Top Stories