#arrest | 31-ഗ്രാം ബ്രൗണ്‍ഷുഗറുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

#arrest | 31-ഗ്രാം ബ്രൗണ്‍ഷുഗറുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
Apr 11, 2024 10:30 PM | By VIPIN P V

കോട്ടയം: (truevisionnews.com) ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍.

ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു.ജെ.എസ് നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എ.എസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു.കെ ഗോപകുമാര്‍ പി.ബി, അമല്‍ ദേവ് ഡി, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

കൊട്ടാരക്കരയില്‍ ചാരായം വാറ്റുകാരനെ പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. 125 ലിറ്റര്‍ കോടയും 15 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ചിതറ പുതുശ്ശേരി സ്വദേശി ജോയ് എന്നയാളാണ് ചടയമംഗലം എക്‌സൈസ് സംഘത്തിന്റെ വലയിലായത്.

ചിതറ, മാങ്കോട് പ്രദേശങ്ങളില്‍ ചിലര്‍ ചാരായം വാറ്റി ഓര്‍ഡര്‍ അനുസരിച്ചു വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചടയമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഉണ്ണികൃഷ്ണന്‍. ജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയേഷ്, മാസ്റ്റര്‍ ചന്തു, ശ്രേയസ് ഉമേഷ്, സാബു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

#Youth #caught #Excise #gram #brownsugar

Next TV

Related Stories
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

May 3, 2024 10:56 AM

#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ചെങ്കിലും കുട്ടപ്പന് ചെളിയിൽ കുടുങ്ങുകയായിരുന്നു....

Read More >>
#MDMA |എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന്‍ പിടിയില്‍

May 3, 2024 10:50 AM

#MDMA |എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന്‍ പിടിയില്‍

ഷാഫിയുടെ പരിചയത്തിലുള്ളവരെ ബിസിനസില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം....

Read More >>
#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

May 3, 2024 10:46 AM

#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ചത് രണ്ട് ദിവസം...

Read More >>
Top Stories