#bodyfound | ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ അജ്ഞാത മൃതദേഹം

#bodyfound | ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ അജ്ഞാത മൃതദേഹം
Apr 11, 2024 08:57 PM | By VIPIN P V

തിരുവല്ല: (truevisionnews.com) ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ സ്ത്രീയുടേത് എന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി.

കിഴക്കൻ ഓതറയിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലോടെ പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

തുടർന്ന് തിരുവല്ല പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു.

#Unidentified #bodyfound #well #deserted #homestead

Next TV

Related Stories
#MuslimLeagueleader | കണ്ണൂരിൽ സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

May 4, 2024 07:19 PM

#MuslimLeagueleader | കണ്ണൂരിൽ സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

ആർഎസ്എസിനേക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ...

Read More >>
#drivingtest  | ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരത്തില്‍ നിന്ന് പിന്മാറി സിഐടിയു

May 4, 2024 05:49 PM

#drivingtest | ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ്; സമരത്തില്‍ നിന്ന് പിന്മാറി സിഐടിയു

റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണു സ്വീകരിച്ചിട്ടുള്ളതെന്നും പൊതുജന...

Read More >>
#heat  | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

May 4, 2024 05:05 PM

#heat | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ്...

Read More >>
#accident | പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

May 4, 2024 05:04 PM

#accident | പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസ്സിൽ കയറാൻ ഓടുന്നതിനിടയിലാണ് അപകടം...

Read More >>
#rain |രണ്ട്  ജില്ലകളില്‍ മഴയുടെ മഞ്ഞ അലേർട്ട് , ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

May 4, 2024 04:55 PM

#rain |രണ്ട് ജില്ലകളില്‍ മഴയുടെ മഞ്ഞ അലേർട്ട് , ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

മെയ് 05, 06 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories