#HolySaturday | ഇന്ന് ദുഃഖ ശനി; ഈസ്റ്ററിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍

#HolySaturday | ഇന്ന് ദുഃഖ ശനി; ഈസ്റ്ററിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍
Mar 30, 2024 07:48 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) യേശുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷത്തിലേക്ക് കടക്കുന്നു.

ഉയിർപ്പുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം സെന്‍റ്. മേരീസ് കത്തീഡ്രലിൽ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വൈകിട്ട് 7 മണിയോടെ പള്ളികളിൽ ചടങ്ങുകൾ ആരംഭിക്കും.

പാളയം സെന്‍റ് ജോസഫ്സ് കത്തിഡ്രലിൽ 10.30ന് തുടങ്ങുന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യ കാർമികനാകും.

ക്രൈസ്തവ വിശ്വാസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളാണ് ഉയിർപ്പ് തിരുനാളിൽ നടക്കുന്നത്.

സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും വികാരി കറുകേൽ കോർഎപ്പിസ്കോപ നേതൃത്വം നൽകും.

പുലർച്ചെ മൂന്നു മണിക്കാണ് പള്ളിയിൽ പ്രാർഥനകൾ തുടങ്ങുക. മെഴുകുതിരികൾ കത്തിച്ചുപിടിച്ചുള്ള പ്രദിക്ഷണവും പള്ളികളിൽ നടക്കും.

#Today #holysaturday #Believers #getting #ready#Easter

Next TV

Related Stories
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:54 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു...

Read More >>
#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 13, 2024 09:25 PM

#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി...

Read More >>
#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

May 13, 2024 09:04 PM

#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം...

Read More >>
#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

May 13, 2024 08:47 PM

#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്....

Read More >>
Top Stories