#Nightmarch | 'സി എ എ അറബിക്കടലിൽ' ജനാധിപത്യ മഹിളാ അസോസിയേഷൻ പടിത്താറങ്ങാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

#Nightmarch | 'സി എ എ അറബിക്കടലിൽ' ജനാധിപത്യ മഹിളാ അസോസിയേഷൻ പടിത്താറങ്ങാടിയിൽ നൈറ്റ് മാർച്ച്  സംഘടിപ്പിച്ചു
Mar 29, 2024 10:22 PM | By VIPIN P V

തൃത്താല: (truevisionnews.com) പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതകൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സി.എ.എ അറബിക്കടലിൽ എന്ന പ്രമേയത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ തൃത്താല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു.


താഴത്തെ അങ്ങാടി ഷാസ് ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് പടിഞ്ഞാറങ്ങാടി സെൻ്ററിൽ അവസാനിച്ചു.

സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ വി.കെ ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.


ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.വി.പി റെജീന അധ്യക്ഷയായി. ഏരിയ സെക്രട്ടറി ശാരദ സ്വാഗതവും ട്രഷറർ രമണി ടീച്ചർ നന്ദി പറഞ്ഞു.

#CAA #ArabianSea

Next TV

Related Stories
#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

May 14, 2024 07:26 AM

#arrest |50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാ​ഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ...

Read More >>
#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

May 14, 2024 07:22 AM

#periyadoublemurdercase |പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ

സി.ബി.ഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് കോടതി വിശദീകരണം തേടിയിരുന്നു....

Read More >>
#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

May 14, 2024 07:12 AM

#jaundice |വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്‍ക്ക് മഞ്ഞപിത്തം...

Read More >>
#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

May 14, 2024 06:58 AM

#pope | എറണാകുളം—അങ്കമാലി അതിരൂപതിയിലെ കുർബാന തർക്കം വീണ്ടും സൂചിപ്പിച്ച് മാർപ്പാപ്പ

സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട്...

Read More >>
#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

May 14, 2024 06:52 AM

#accident |നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ...

Read More >>
#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

May 14, 2024 06:44 AM

#rain |ഇന്നും മഴ പെയ്യും; ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം...

Read More >>
Top Stories