#wildelephant | വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

#wildelephant | വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Mar 29, 2024 08:12 PM | By Athira V

തൃശൂർ: ( www.truevisionnews.com ) അതിരപ്പിള്ളിയിൽ കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്.

അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു മുമ്പിൽപ്പെടുകയായിരുന്നു.

കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

#car #passengers #trapped #front #wild #elephant #calf

Next TV

Related Stories
#Navakeralabus  |നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്

Apr 28, 2024 11:55 AM

#Navakeralabus |നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്

നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്....

Read More >>
#fire |ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; അപകടത്തില്‍ ആളപായമില്ല

Apr 28, 2024 11:37 AM

#fire |ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; അപകടത്തില്‍ ആളപായമില്ല

കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു....

Read More >>
#SRajendran | ബി.ജെ.പിയിലേക്ക് പോകില്ല; പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടി - എസ്. രാജേന്ദ്രൻ

Apr 28, 2024 11:29 AM

#SRajendran | ബി.ജെ.പിയിലേക്ക് പോകില്ല; പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടി - എസ്. രാജേന്ദ്രൻ

ഇ.പി ജയരാജനും ജാവഡേക്കറും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ല. താൻ സി.പി.എമ്മിൽ തന്നെ...

Read More >>
#flight |കൊച്ചിയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി

Apr 28, 2024 11:13 AM

#flight |കൊച്ചിയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി

മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ കയറ്റിവിടുമെന്നാണ് അധികൃതർ...

Read More >>
#accident |കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 28, 2024 11:03 AM

#accident |കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#FEVER | കോഴിക്കോട് ജില്ലയിൽ പനി കേസുകള്‍ കൂടുന്നു;  രണ്ട് മരണം, ചൂട് കനത്തതിന് പിന്നാലെ ആശുപത്രികളില്‍ തിരക്ക്

Apr 28, 2024 10:54 AM

#FEVER | കോഴിക്കോട് ജില്ലയിൽ പനി കേസുകള്‍ കൂടുന്നു; രണ്ട് മരണം, ചൂട് കനത്തതിന് പിന്നാലെ ആശുപത്രികളില്‍ തിരക്ക്

ചൂട് കൂടിയതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന...

Read More >>
Top Stories