#temperature |വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം

#temperature |വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം
Apr 28, 2024 10:49 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ മുഴുവൻ ജില്ലകളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ , കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കാസർകോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇടുക്കി, വയനാട് ജില്ലകളിൽ പോലും 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

#Weather #department #warns #temperature #rise #all #districts #Kerala.

Next TV

Related Stories
#rain |'സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം'; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

May 11, 2024 08:20 PM

#rain |'സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം'; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍...

Read More >>
 #casefiled|കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ മകനെതിരെ കേസെടുത്തു

May 11, 2024 07:56 PM

#casefiled|കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ മകനെതിരെ കേസെടുത്തു

ഏറെക്കാലമായി വാടക സംബന്ധിച്ച പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അജിത് വീട്ടിൽ നിന്ന്...

Read More >>
#Police  |അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

May 11, 2024 07:55 PM

#Police |അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

അജിത്തുമായുള്ള പ്രശ്നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാൻ വിഘാതമായത്....

Read More >>
#arrest | കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് ദേഹത്ത് കല്ലെടുത്തിട്ട് കൊന്ന സംഭവം; ഒരാൾ പിടിയിൽ

May 11, 2024 07:47 PM

#arrest | കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് ദേഹത്ത് കല്ലെടുത്തിട്ട് കൊന്ന സംഭവം; ഒരാൾ പിടിയിൽ

കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിൽ (26) ആണ് ഇന്നലെ...

Read More >>
#PMAsalam | എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു - പിഎംഎ സലാം

May 11, 2024 07:45 PM

#PMAsalam | എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു - പിഎംഎ സലാം

ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് ഇത്തരം നിലപാടുകളിലേക്ക് മാർക്സിസ്റ്റ് പാർട്ടി പോകുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ പതനത്തിൻ്റെ ഉദാഹരണമാണ്...

Read More >>
Top Stories