#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Mar 29, 2024 12:16 PM | By VIPIN P V

താ​മ​ര​ശ്ശേ​രി: (truevisionnews.com) താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത മൂ​ന്നു പേ​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ടെ​ലി​ഗ്രാം ആ​പ് അ​ക്കൗ​ണ്ട് വ​ഴി കോ​ൺ ടി.​വി​യു​ടെ (con.tv) പാ​ർ​ട്ട്ടൈം ജോ​ലി​യി​ലൂ​ടെ കൂ​ടു​ത​ൽ പ​ണം ല​ഭി​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

കൊ​യി​ലാ​ണ്ടി മു​ത്താ​മ്പി കി​ഴ​ക്കേ പ​റ​യ​ച്ചാ​ൽ അ​ന​സ് (32), ന​ടേ​രി തെ​ക്കേ​ട​ത്തു​ക​ണ്ടി സാ​ദി​ഖ് (35), പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ൽ പ​ടി​ഞ്ഞാ​റു​തൊ​ടു​ക​യി​ൽ ഷി​ബി​ലി (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ന​സി​ന്റെ പ​ക്ക​ൽ​നി​ന്ന് 5,25,000 രൂ​പ ക​ണ്ടെ​ടു​ത്തു. താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും ലാ​ഭ​വും ന​ൽ​കാ​തെ വ​ഞ്ചി​ച്ച​ത്.

ആ​ദ്യം 10,000 രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​പ്പി​ക്കും. പി​ന്നീ​ട് കൂ​ടു​ത​ൽ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് 21,000 രൂ​പ കൂ​ടി അ​ട​ക്കാ​ൻ പ​റ​യും.

തു​ട​ർ​ന്നാ​ണ് വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ 51,000, 1,51,000, 3,53,200 രൂ​പ ന​ൽ​കി. കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി​ക്ക് ഇ​ങ്ങ​നെ​യാ​ണ് 5,86,200 രൂ​പ ന​ഷ്ട​മാ​യ​ത്.

കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സൈ​ബ​ർ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ടു​ത​ൽ പേ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി സി.​ഐ പ​റ​ഞ്ഞു.

#Onlinefraud; #Three #arrested #case #extorting #Thamarassery

Next TV

Related Stories
#Amoebicencephalitis |  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

May 15, 2024 01:26 PM

#Amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

മൂന്നിയൂരിലെ പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം....

Read More >>
#cylinderexploded | കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

May 15, 2024 01:13 PM

#cylinderexploded | കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന്​ പു​റ​മെ​യു​ള്ള സി​ലി​ണ്ട​റാ​ണി​ത്. അ​പ​ക​ട​സ​മ​യം ആ​രും വീ​ട്ടി​ൽ...

Read More >>
#counterfeitnote | കണ്ണൂരിലെ കള്ളനോട്ട്; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്, പിന്നിൽ അന്തർസംസ്ഥാന സംഘം

May 15, 2024 01:08 PM

#counterfeitnote | കണ്ണൂരിലെ കള്ളനോട്ട്; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്, പിന്നിൽ അന്തർസംസ്ഥാന സംഘം

ഇ​വ​രെ പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പൊ​ലീ​സ്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​കു​ന്ന​തി​നാ​ൽ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ്...

Read More >>
#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

May 15, 2024 01:01 PM

#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ...

Read More >>
#murdercase | വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദ്ദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

May 15, 2024 12:51 PM

#murdercase | വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദ്ദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കടുത്ത പ്രമേഹ രോഗിയും വൃക്ക രോഗിയുമായിരുന്നു ജയ. ജയയും മകന്‍ ബിജു എന്ന അപ്പുവുമാണ് വീട്ടില്‍...

Read More >>
Top Stories