#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ
Mar 29, 2024 11:21 AM | By Susmitha Surendran

തൃ​പ്പൂ​ണി​ത്തു​റ: (truevisionnews.com)  ന​ഗ​ര​ത്തി​ലെ ഇ​സാ​ഫ് ബാ​ങ്കി​ൽ ക​വ​ർ​ച്ച. തൃ​പ്പൂ​ണി​ത്തു​റ, വൈ​ക്കം റോ​ഡി​ൽ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​ക്ക്​ സ​മീ​പ​ത്തെ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​ തെ​ളി​ഞ്ഞു. മോ​ഷ്ടാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്.

263,000 രൂ​പ ക​വ​ർ​ന്ന​താ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ലോ​ൺ വി​ഭാ​ഗ​ത്തി​ന്‍റെ മു​റി​യി​ലെ ലോ​ക്ക​ർ അ​ല​മാ​ര ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

മു​റി​യി​ൽ നാ​ല് അ​ല​മാ​ര​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി പ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര മാ​ത്ര​മാ​ണ്​ ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ഈ ​അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ലേ​ക്ക് ബാ​ങ്ക് പ​ണം മാ​റ്റി​യ​ത്.

ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കളെക്കുറി​ച്ച് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​യാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്നും ഹി​ൽ പാ​ല​സ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​ബി. ആ​ന​ന്ദ് ബാ​ബു പ​റ​ഞ്ഞു.

വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ൻ ഡോ. ​എ​സ്.​എ​സ്. ഷാ​ജി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഹി​ൽ​പാ​ല​സ് എ​സ്.​ഐ. ടോ​ൾ​സ​ൺ, രാ​ജീ​വ് നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​ന് നൂ​റു മീ​റ്റ​ർ മാ​ത്ര​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന ബാ​ങ്കു​മാ​യി അ​ക​ലം.

#bank #robbery #263,000 #rupees #lost #from #ISAF #Bank

Next TV

Related Stories
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
#Allegation  |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

Apr 29, 2024 08:18 AM

#Allegation |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ...

Read More >>
#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 29, 2024 07:54 AM

#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌...

Read More >>
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
Top Stories