#arrested| ഓൺലൈൻ തട്ടിപ്പ് : ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് 13 ല​ക്ഷം രൂ​പ ത​ട്ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അറസ്റ്റിൽ

 #arrested| ഓൺലൈൻ തട്ടിപ്പ് : ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് 13 ല​ക്ഷം രൂ​പ ത​ട്ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ അറസ്റ്റിൽ
Mar 28, 2024 10:05 AM | By Meghababu

 കൊ​ടു​വ​ള്ളി: (truevisionnews.com)ടെ​ലി​ഗ്രാം ആ​പ്പി​ലൂ​ടെ ലി​ങ്ക് അ​യ​ച്ചു​ന​ൽ​കി വീ​ട്ട​മ്മ​യി​ൽ​നി​ന്ന് 13 ല​ക്ഷം രൂ​പ ത​ട്ടി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി.

പു​തു​പ്പാ​ടി അ​മ്പ​ല​ക്ക​ണ്ടി വീ​ട്ടി​ൽ ഉ​വൈ​സ് സു​ൽ​ത്താ​നാ​ണ് (22) പി​ടി​യി​ലാ​യ​ത്. ഓ​മ​ശ്ശേ​രി പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​വൈ​സ് സു​ൽ​ത്താ​ൻ പി​ടി​യി​ലാ​വു​ന്ന​ത്.

ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വാ​വ് ലി​ങ്ക് വ​ഴി കോ​യി​ൻ പ​ർ​ച്ചേ​സ് ചെ​യ്ത് കൂ​ടു​ത​ൽ പ​ണം ഉ​ണ്ടാ​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ലേ​ക്ക് ലി​ങ്ക് അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ലി​ങ്കി​ൽ ക​യ​റി​യ​ശേ​ഷം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​പ്പി​ച്ച് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു​ള്ള​വ​രാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്നും പി​ടി​യി​ലാ​യെ ഉ​വൈ​സ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

കൊ​ടു​വ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​കാ​ശ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​കെ. ര​തീ​ഷ്, ദി​ജീ​ഷ്, സി.​പി.​ഒ സ​ത്യ​രാ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#Online #fraud #One #accused #cheated #13lakh #housewife #Telegram #app #arrested

Next TV

Related Stories
#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Apr 27, 2024 02:51 PM

#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 02:27 PM

#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും...

Read More >>
#ArifMuhammadKhan | പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Apr 27, 2024 02:25 PM

#ArifMuhammadKhan | പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകരക്കം ഇങ്ങനെ എതിര്‍പ്പ്...

Read More >>
#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

Apr 27, 2024 02:25 PM

#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ്...

Read More >>
#ShobhaSurendran  |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

Apr 27, 2024 01:34 PM

#ShobhaSurendran |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക്...

Read More >>
#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:10 PM

#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി...

Read More >>
Top Stories