#attemptkidnap| കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

#attemptkidnap| കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Mar 28, 2024 09:43 AM | By Kavya N

മഞ്ചേരി: കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബുധനാഴ്ച പുലർച്ചയാണ് സംഭവം ഉണ്ടായത് . തമിഴ്നാട് സേലം കലക്കുറുച്ചി സ്വദേശികളായ അഞ്ചംഗ കുടുംബത്തിനാണ് ദുരനുഭവം നേരിട്ടത്. വയോധികനായ യാക്കോബ്, ഭാര്യ മേരി, മകൾ പിച്ചമ്മ, പിച്ചമ്മയുടെ ഭർത്താവ് മാരിമുത്തു, ഇവരുടെ മകൾ ആറ് വയസ്സുകാരി മഹാലക്ഷ്മി എന്നിവർ മഞ്ചേരി ടി.ബി റോഡിലെ കടത്തിണ്ണയിലാണ് ഉറങ്ങിയിരുന്നത്.

മഹാലക്ഷ്മിയെ അമ്മയുടെ ശരീരത്തിൽ ചേർത്തുകെട്ടിയാണ് കിടന്നത്. കുട്ടിയെ മറ്റാരും കാണാതിരിക്കാൻ കുട തുറന്നുവച്ച് മറച്ചിരുന്നു. പുലർച്ചെ രണ്ടിന് മഹാലക്ഷ്മിയുടെ ഞെരുക്കം കേട്ട് കണ്ണുതുറന്നപ്പോൾ രണ്ടുപേർ ചേർന്ന് അവളെ കൈക്കലാക്കുകയും. എതിർക്കാൻ ശ്രമിച്ചപ്പോൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു .ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തിയത്.

ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി പറയാൻ പിച്ചമ്മയും കുടുംബവും മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്ന ആശങ്ക ഉയർന്നതോടെ പരാതി നൽകാതെ പിന്മാറി. വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവിന്റെ നേതൃത്വത്തിൽ ഇവർക്ക് താൽക്കാലിക വീട് ഒരുക്കാനുള്ള ശ്രമത്തിലാണ്.

#attempt #made #kidnap #girl #sleeping

Next TV

Related Stories
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

Apr 27, 2024 10:30 AM

#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

ഫ്ലാറ്റുകൾ കേ​ന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ്...

Read More >>
#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 10:08 AM

#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും...

Read More >>
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:31 AM

#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ...

Read More >>
#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:20 AM

#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു....

Read More >>
Top Stories