#Elections | ലോക്സഭാ തെരഞ്ഞെടുപ്പ് ; എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

#Elections | ലോക്സഭാ തെരഞ്ഞെടുപ്പ് ; എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും
Mar 28, 2024 08:09 AM | By Kavya N

കൊല്ലം: (truevisionnews.com) കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് വരണാധികാരിയായ ജില്ലാകളക്ടർ എൻ ദേവീദാസിനു മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. 10.30യോടെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ സിഐടിയു ഓഫീസിൽ നിന്നും ഇടത് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തിയാകും പത്രിക സമർപ്പണം.

കേരളത്തില്‍ ഇന്നു മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

#LokSabha #Elections #MMukesh #submit #nomination #papers #today

Next TV

Related Stories
#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

Apr 28, 2024 08:53 PM

#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി...

Read More >>
#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

Apr 28, 2024 08:38 PM

#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ...

Read More >>
#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

Apr 28, 2024 08:32 PM

#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്ലീഗ് പ്രവർത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്....

Read More >>
#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 28, 2024 08:05 PM

#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ്...

Read More >>
#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

Apr 28, 2024 08:03 PM

#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 385 റൺസ് നേടിയ സഞ്ജു റൺവേട്ടയിൽ കോഹ്ലിക്ക് പിറകിൽ രണ്ടാമതാണ്. സഞ്ജുവിന്റെ പ്രകടനത്തെ...

Read More >>
#holiday | സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും

Apr 28, 2024 07:16 PM

#holiday | സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും

അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ...

Read More >>
Top Stories