#accident | ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് തൂണിൽ ഇടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

#accident | ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് തൂണിൽ ഇടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Mar 27, 2024 11:46 AM | By Athira V

കൽപറ്റ: മേപ്പാടി റിപ്പണ്‍ 52ലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മേപ്പാടി റിപ്പൺ പൂക്കുത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗർ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു.

ജീപ്പ്, റോഡിൽ തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണിൽ ഇടിച്ച് മറിയുകയായിരുന്നു.

പരുക്കേറ്റവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ റാഫിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

#bike #cut #jeep #hit #pole #overturned #tragic #end #youngman

Next TV

Related Stories
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

Apr 29, 2024 08:39 PM

#temperature |ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ...

Read More >>
#KKRama |'ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല'; കെ.കെ രമ

Apr 29, 2024 08:12 PM

#KKRama |'ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല'; കെ.കെ രമ

വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും വടകരയിൽ വർഗീയ ജയിക്കരുതെന്നും കെകെ രമ ഫേസ്ബുക്കിൽ കുറിച്ചു....

Read More >>
#rape |15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

Apr 29, 2024 08:02 PM

#rape |15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

പിഴത്തുക അതിജീവിതക്ക്​ നല്‍കണമെന്നും അടയ്ക്കാത്തപക്ഷം പ്രതി 21 മാസംകൂടി അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു ,...

Read More >>
#HRC | കോഴിക്കോട് ദലിത് യുവതിയെ അയൽവാസികൾ മർദ്ദിച്ചതിൽ കേസെടുത്തില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

Apr 29, 2024 07:41 PM

#HRC | കോഴിക്കോട് ദലിത് യുവതിയെ അയൽവാസികൾ മർദ്ദിച്ചതിൽ കേസെടുത്തില്ല; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരുക്കേറ്റു. സിടി സ്കാൻ എടുക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ...

Read More >>
#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

Apr 29, 2024 07:21 PM

#PadmajaVenugopal |'അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി പത്മജ...

Read More >>
Top Stories