#onlinescam | കണ്ണൂരിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി യു​വ​തി; ന​ഷ്ട​മാ​യത് 1,10,547 രൂ​പ

#onlinescam | കണ്ണൂരിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി യു​വ​തി; ന​ഷ്ട​മാ​യത് 1,10,547 രൂ​പ
Mar 19, 2024 02:47 PM | By Athira V

ക​ണ്ണൂ​ർ: ( www.truevisionnews.com ) ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി ര​ണ്ടു യു​വ​തി​ക​ൾ​ക്ക് പ​ണം ന​ഷ്ട​മാ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പാ​ർ​ട്ട്‌​ടൈം ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന മെ​സേ​ജ് ക​ണ്ട് പ​ണം ന​ൽ​കി​യ ധ​ർ​മ​ടം സ്വ​ദേ​ശി​നി​ക്ക് 1,10,547 രൂ​പ ന​ഷ്ട​മാ​യി.

നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ലാ​ഭം തി​രി​കെ ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

മ​റ്റൊ​രു പ​രാ​തി​യി​ൽ വി​വൃ​റ്റി കാ​പി​റ്റ​ൽ എ​ന്ന വ്യാ​ജ വെ​ബ്‌​സൈ​റ്റ് വ​ഴി ര​ണ്ടു ല​ക്ഷം രൂ​പ ലോ​ണി​ന് അ​പേ​ക്ഷി​ച്ച ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്ക് 46,522 രൂ​പ ന​ഷ്ട​പ്പെ​ട്ടു.

പ്രോ​സ​സി​ങ് ഫീ​സ് എ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ യു​വ​തി​യി​ൽ​നി​ന്ന് പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ആ​രും അം​ഗീ​കാ​ര​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ വ​ഴി ലോ​ണെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചു പ​ണം ന​ൽ​കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ജി​ല്ല പൊ​ലീ​സ് അ​റി​യി​ച്ചു.

#online #scam #women #lost #money #kannur

Next TV

Related Stories
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
Top Stories