#kpcc | വെള്ളിയാഴ്‌ച വോട്ടെടുപ്പ്; കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

#kpcc | വെള്ളിയാഴ്‌ച വോട്ടെടുപ്പ്; കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Mar 19, 2024 01:37 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്ന് ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സിഎഎക്കെതിരെ മോദിയുടെയും അമിത് ഷായുടെയും കോലങ്ങൾ കത്തിച്ചതാണ് ഗൗരവമായ കേസുകളായി സർക്കാർ കാണുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ഇത്തവണയും ബിജെപി അകൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തിൽ വരുന്നോ, അതിനനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കും. അതുകൊണ്ട് കൂടുതൽ തവണ മോദി വരണമെന്നും ചെന്നിത്തല പറഞ്ഞു.

വാജ്പേയി സർക്കാരിനുണ്ടായ അതേ ഗതിയാവും രണ്ടാം മോദി സർക്കാറിനും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് കോൺഗ്രസ് ആണ്.

അക്കാര്യത്തിൽ പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെങ്കിൽ സ്റ്റാഫിനോട് ആരോടെങ്കിലും ചോദിച്ചെങ്കിലും മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

#kpcc #demands #ec #to #change #voting #day #friday

Next TV

Related Stories
#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

Apr 27, 2024 01:48 PM

#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ​ഗെയ്ത്വാതിനെയാണ്...

Read More >>
#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

Apr 27, 2024 01:32 PM

#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി...

Read More >>
#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

Apr 27, 2024 01:08 PM

#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ്...

Read More >>
#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Apr 27, 2024 12:47 PM

#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ...

Read More >>
#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

Apr 27, 2024 12:31 PM

#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ...

Read More >>
#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

Apr 27, 2024 11:53 AM

#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

ഇ.പി- ജാവഡേക്കർ ബന്ധത്തിൽ സി.പി.എം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്നും കെ.സി...

Read More >>
Top Stories