#bodyfound |നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം

#bodyfound |നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം
Mar 19, 2024 01:08 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   വഴിക്കടവ് നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വഴിക്കടവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

#Body #found #Nadukani #pass #50 #years #old #not #identified

Next TV

Related Stories
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

Apr 27, 2024 10:30 AM

#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

ഫ്ലാറ്റുകൾ കേ​ന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ്...

Read More >>
#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 10:08 AM

#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും...

Read More >>
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
#rajmohanunnithan  | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:31 AM

#rajmohanunnithan | എന്റെ അച്ഛൻ കെ കരുണാകരൻ അല്ല, മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും - രാജ്‌മോഹൻ ഉണ്ണിത്താൻ

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ...

Read More >>
#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

Apr 27, 2024 09:20 AM

#rajmohanunnithan |പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു - രാജ്മോഹൻ ഉണ്ണിത്താൻ

ബൂത്ത്‌ പിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു....

Read More >>
Top Stories