#cpim |'പാർട്ടി പോസ്റ്റുകളും ട്രോളുകളും മൂന്നുമിനിറ്റിൽ പ്രചരിപ്പിക്കണം'; സൈബർ ആർമിക്ക് സിപിഐഎം നിർദ്ദേശം

#cpim |'പാർട്ടി പോസ്റ്റുകളും ട്രോളുകളും മൂന്നുമിനിറ്റിൽ പ്രചരിപ്പിക്കണം'; സൈബർ ആർമിക്ക് സിപിഐഎം നിർദ്ദേശം
Mar 19, 2024 12:40 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോഷക സംഘടനകളുടെ സൈബർ ആർമിക്ക് സിപിഐഎമ്മിന്റെ കർശന നിർദ്ദേശമെന്ന് റിപ്പോർട്ട്.

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളൂം ട്രോളുകളും വളരെ വേഗത്തിൽ, അതായത് ആദ്യ മൂന്നുമിനിറ്റിൽ തന്നെ പ്രചരിപ്പിക്കണമെന്നാണ് സൈബർ ആർമികൾക്ക് ടാർജറ്റ് നൽകിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓരോ സംഘടനയുടെയും സൈബർ ആർമിക്കും എകെജി സെന്ററിൽ വെച്ച് സാങ്കേതിക വിദഗ്ധരുടെ ക്ലാസുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പാർട്ടി അംഗങ്ങളും അനുഭാവികളും സദാസമയവും സ്മാർട്ട് ഫോണുകൾ നോക്കണമെന്നും പാർട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും അതിവേഗത്തിൽ ലൈക്കും കമന്റും ഷെയറും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ക്ക് മറുപടി നൽകുവാൻ ചുമതലപ്പെട്ടവരുണ്ടാകും. ഇവർ കൃത്യമായ മറുപടി കമന്റ് ബോക്‌സില്‍ നല്‍കും. ഈ മറുപടികൾക്ക് ലൈക്ക് ചെയ്യണമെന്നും സൈബർ ആർമിക്ക് നിർദ്ദേശമുണ്ട്.

അതാത് പോസ്റ്റുകളെക്കാൾ ഈ കമന്റുകൾക്ക് ലൈക്ക് കിട്ടണം. പോഷക സംഘടനകളുടെ ഘടകങ്ങൾ തയ്യാറാക്കുന്ന പോസ്റ്ററുകളും വീഡിയോകളും പരസ്പരം കൈമാറി ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. ആദ്യ ഘട്ടം എന്ന നിലയിൽ പാർട്ടി 60 ചെറുവീഡിയോകൾ തയ്യാറാക്കുന്നതായും സൂചനകളുണ്ട്.

#Party #posts #trolls #should #spread #three #minutes #CPIM #Proposal #CyberArmy

Next TV

Related Stories
#ShobhaSurendran  |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

Apr 27, 2024 01:34 PM

#ShobhaSurendran |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക്...

Read More >>
#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:10 PM

#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി...

Read More >>
#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:03 PM

#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട്...

Read More >>
#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

Apr 27, 2024 12:56 PM

#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം...

Read More >>
#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2024 12:48 PM

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
Top Stories