#accident | വാട്ടര്‍ ടാങ്കിന്​ മുകളില്‍നിന്ന്​ വീണ് വിദ്യാർത്ഥിനിക്ക്​​​​ ഗുരുതര പരിക്ക്​

#accident | വാട്ടര്‍ ടാങ്കിന്​ മുകളില്‍നിന്ന്​ വീണ് വിദ്യാർത്ഥിനിക്ക്​​​​ ഗുരുതര പരിക്ക്​
Mar 19, 2024 12:39 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) നൂ​റ്റ​വ​ന്‍പാ​റ​യി​ലെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടെ വാ​ട്ട​ർ ടാ​ങ്കി​ന്​ മു​ക​ളി​ല്‍നി​ന്ന്​ വീ​ണ്​ വി​ദ്യാ​ർ​ഥി​നി​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. ചെ​ങ്ങ​ന്നൂ​ര്‍ തി​ട്ട​മേ​ല്‍ ക​ല്ലു​മ​ഠ​ത്തി​ല്‍ ജ​നാ​ർ​ദ​ന​ന്റെ മ​ക​ൾ പൂ​ജ​ക്കാ​ണ്​ (19) ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ​ൻ കോ​ഴ്‌​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

നൂ​റ്റ​വ​ന്‍പാ​റ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി വാ​ട്ട​ർ ടാ​ങ്കി​ന്​ മു​ക​ളി​ൽ​നി​ന്ന്​ പാ​റ​യി​ലേ​ക്ക് ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി വി​വ​രം സ​മീ​പ​ത്തെ വീ​ട്ടി​ല​റി​യി​ച്ച​തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി.

#student #reached #nuttavanpara #fell #top #water #tank #seriously #injured

Next TV

Related Stories
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

Apr 27, 2024 03:22 PM

#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്....

Read More >>
#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

Apr 27, 2024 02:58 PM

#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ...

Read More >>
#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Apr 27, 2024 02:51 PM

#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
Top Stories