#imprisonment | ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

#imprisonment | ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Mar 18, 2024 10:28 PM | By VIPIN P V

പറവൂര്‍: (truevisionnews.com) ഭാര്യയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

പറവൂര്‍ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജ്യോതിയുടെതാണ് വിധി. കൊടകര കാവുംതറ കരയില്‍ കളപുരക്കല്‍ ശിവദാസ(46)നെയാണ് കോടതി ശിക്ഷിച്ചത്.

പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 നവംബര്‍ 16-നാണ് കേസിന് ആസ്പദമായ സംഭവം.

കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട തുരുത്തികരയില്‍ ഭാര്യവീട്ടിലായിരുന്നു ശിവദാസന്‍ ഭാര്യ ലേഖയ്ക്കും രണ്ട് മക്കള്‍ക്കും ഭാര്യമാതാവിനുമൊപ്പം താമസിച്ചിരുന്നത്. ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

സംഭവ ദിവസം രാവിലെ വീടിന്റെ ഇറയത്ത് ഇരുന്നിരുന്ന ലേഖയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് ശിവദാസന്‍ തലക്കടിച്ച് കൊലകൊലപ്പെടുത്തുകയായിരുന്നു.

കൃത്യത്തിന് ശേഷം ഭാര്യ അപകടത്തില്‍പെട്ടു എന്ന് അയല്‍ക്കാരോട് പറഞ്ഞ് ഇളയ കുട്ടിയുമായി രക്ഷപെട്ട പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ബി. ഷാജി ഹാജരായി.

#Accused #gets #life #imprisonment #fine #killing #hitting #head

Next TV

Related Stories
#brutallybeaten | ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; കാൽമുട്ടുകൾ അടിച്ച് തകർത്തു

May 16, 2024 03:37 PM

#brutallybeaten | ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; കാൽമുട്ടുകൾ അടിച്ച് തകർത്തു

സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് കാലിൽ...

Read More >>
#VeenaGeorge | കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോർജ്

May 16, 2024 03:30 PM

#VeenaGeorge | കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോർജ്

എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട്...

Read More >>
#Accident | റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു

May 16, 2024 03:20 PM

#Accident | റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു

ഉടൻ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ...

Read More >>
#kozhikodemedicalcollege |ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ എഴുതി

May 16, 2024 03:09 PM

#kozhikodemedicalcollege |ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ എഴുതി

ആറാം കൈവരില്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം...

Read More >>
#lawyernotice | ചരിത്ര വിരുദ്ധത; സി എച്ച് കണാരനെതിരായ തെറ്റായ പരാമർശം ചാനലുകൾക്കെതിരെ നോട്ടീസ്

May 16, 2024 02:56 PM

#lawyernotice | ചരിത്ര വിരുദ്ധത; സി എച്ച് കണാരനെതിരായ തെറ്റായ പരാമർശം ചാനലുകൾക്കെതിരെ നോട്ടീസ്

പരാമർശങ്ങൾ പിൻവലിച്ച് ചാനലിലൂടെ ഖേദ പ്രകടനം നടത്തണമെന്നാണ് ആവശ്യം. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ...

Read More >>
#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

May 16, 2024 02:43 PM

#VDSatheesan | 'അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല' - വിഡി സതീശൻ

ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന്...

Read More >>
Top Stories