#accident | നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

#accident |  നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Feb 25, 2024 08:55 AM | By Athira V

കോട്ടയം: www.truevisionnews.com  നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൽ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാലാ- ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്താണ് അപകടം. 

ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫിൽ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അപകടത്തെ തുടർന്ന് പരിക്കേറ്റ് റോഡിൽ കിടന്ന ജോഫിലിനെ നാട്ടുകാരാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംസ്ക്കാരം പിന്നീട്.

#youngman #met #tragicend #after #his #bike #overturned

Next TV

Related Stories
#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

Sep 12, 2024 11:34 AM

#arrest | ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി; പിടികൂടിയവയിൽ വിദേശ കറൻസിയും, അറസ്റ്റ്

വിദേശ കാൻസികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ്...

Read More >>
#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

Sep 12, 2024 11:27 AM

#MVGovindan | സര്‍ക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ല; ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നു- എം വി ഗോവിന്ദന്‍

സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ...

Read More >>
#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

Sep 12, 2024 11:06 AM

#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ്...

Read More >>
#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

Sep 12, 2024 10:53 AM

#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി....

Read More >>
#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

Sep 12, 2024 10:47 AM

#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

വാ​ഹ​ന​ത്തി​​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യി...

Read More >>
Top Stories