#arrest | കുടുംബവഴക്കിനിടെ വളർത്തുനായെ പാറയിൽ അടിച്ചുകൊന്ന സംഭവം; പ്രതി പിടിയിൽ

#arrest | കുടുംബവഴക്കിനിടെ വളർത്തുനായെ പാറയിൽ അടിച്ചുകൊന്ന സംഭവം; പ്രതി പിടിയിൽ
Feb 25, 2024 12:00 AM | By Athira V

ഇടുക്കി: www.truevisionnews.com സഹോദരങ്ങളുടെ വഴക്കിനിടെ കുരച്ചുചാടിയ സഹോദരിയുടെ വളർത്തുനായെ സഹോദരൻ പാറയിൽ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.

സന്യാസിയോട സ്വദേശി കളപ്പുരമറ്റത്തിൽ രാജേഷാണ് നായെ അടിച്ചുകൊന്നത്. വെള്ളിയാഴ്ച വൈകീട്ട് സഹോദരിയുടെ വീട്ടിെലത്തിയ രാജേഷ് സഹോദരിയുമായി വാക്തർക്കം ഉണ്ടാക്കി. തുടർന്ന് ശാരിയെയും പ്രായമായ സ്ത്രീയെയും മർദ്ദിച്ചു.

വീട്ടുകാരെ മർദിക്കുന്നത് കണ്ടതോടെ പൂട്ടിയിട്ടിരുന്ന നായ് കുരക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽനിന്ന് പട്ടിയെ അഴിച്ചശേഷം സമീപത്തെ പാറയിൽ അടിച്ചുകൊല്ലുകയായിരുന്നു.

പോമറേനിയൻ ഇനത്തിൽപെട്ട വളർത്തുനായെയാണ് കൊന്നത്. വീട്ടുകാരുടെ പരാതിയിൽ കമ്പംമെട്ട് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

#pet #dog #killed #rock #during #family #fight

Next TV

Related Stories
#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 11:19 AM

#arrest | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

കഴിഞ്ഞ ശനിയാഴ്ച രാ ത്രിയാണ് അക്രമം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:18 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ്...

Read More >>
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
Top Stories