#accident |സ്കൂട്ടറിൽ ബൈക്കിടിച്ച് തെറിച്ചുവീണു, പിന്നാലെ ടിപ്പർ കയറി ഫോട്ടോ​ഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം

#accident |സ്കൂട്ടറിൽ ബൈക്കിടിച്ച് തെറിച്ചുവീണു, പിന്നാലെ ടിപ്പർ കയറി ഫോട്ടോ​ഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം
Feb 21, 2024 09:00 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   തൃശൂർ പൂത്തോളില്‍ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്‌കൂട്ടര്‍യാത്രികയായ യുവതി മരിച്ചു.

ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്യുന്ന പി.ബി. ബിനിമോള്‍ (43) ആണ് മരിച്ചത്. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പി.എസ്. ഡെന്നിയുടെ ഭാര്യയാണ് ബിനിമോള്‍.

ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിനെ സമീപം വെച്ച് ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.

ഓടി കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍ നേരത്തെ മെര്‍ലിന്‍ ഹോട്ടലിന് സമീപം പെര്‍ഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു.

മക്കള്‍: ആഷ്‌ന, ആല്‍ഡ്രിന്‍, അര്‍ജ്ജുന രശ്മി. തൃശൂര്‍ വെസറ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

#young #photographer #fell #her #death #after #being #hit #scooter #hit #tipper.

Next TV

Related Stories
#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Jan 3, 2025 07:49 AM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്....

Read More >>
#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

Jan 3, 2025 07:38 AM

#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

എഞ്ചിനീയറിംഗ് - റവന്യൂ വിഭാഗങ്ങളുടെ വീഴ്ച കൂടി പരിശോധിക്കാന്‍ കോർപറേഷന്‍ സെക്രട്ടറിയെ മേയർ...

Read More >>
#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല,  അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

Jan 3, 2025 07:22 AM

#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല, അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി...

Read More >>
#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും;  രാവിലെ 11 നും വൈകീട്ട് 3 നും

Jan 3, 2025 06:53 AM

#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും; രാവിലെ 11 നും വൈകീട്ട് 3 നും

കോസ്റ്റ്ഗാർഡ്, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവയുടെ യൂണിറ്റുകൾ എല്ലാം...

Read More >>
#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

Jan 3, 2025 06:35 AM

#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

മാച്ചേരി വണ്ടിയാല മേഖലയിൽ പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻനിരയിൽ...

Read More >>
#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

Jan 3, 2025 06:28 AM

#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു....

Read More >>
Top Stories