#leopard | പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി വ​നം വ​കു​പ്പ്

#leopard | പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി വ​നം വ​കു​പ്പ്
Jan 14, 2024 11:17 AM | By Athira V

നി​ല​മ്പൂ​ർ: www.truevisionnews.com വ​ഴി​ക്ക​ട​വ് ര​ണ്ടാം​പാ​ട​ത്ത് പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി. പു​ലി ഇ​ടി​ച്ച് ബൈ​ക്ക് തെ​റി​ച്ചു​വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം 50 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​മാ​ര​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് പി​റ​കി​ലും നൂ​റ് മീ​റ്റ​ർ അ​ക​ലെ അ​ത്തി​ത്തോ​ട്ടി​ലു​മാ​ണ് കാ​ൽ​പാ​ടു​ക​ൾ വ‍്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ള്ള​ത്.

ഏ​ഷ്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രി​നം കാ​ട്ടു​പൂ​ച്ച​യാ​ണ് പു​ലി​പ്പൂ​ച്ച. ശ​രീ​ര​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ പോ​ലെ​യു​ള്ള പു​ള്ളി​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് പു​ലി​പ്പൂ​ച്ച എ​ന്ന പേ​രു​വ​ന്ന​ത്.

കേ​ര​ള​ത്തി​ലും ഇ​വ​യെ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്നു. നി​ല​മ്പൂ​ർ കാ​ടു​ക​ളി​ൽ ഇ​വ ധാ​രാ​ള​മാ​യു​ണ്ട്. രാ​ത്രി​യി​ൽ നാ​ട്ടി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ഇ​വ​യെ ക​ണ്ട് പു​ലി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ബൈ​ക്കി​ലി​ടി​ച്ച​ത് പു​ലി​പ്പൂ​ച്ച​യാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ൽ പു​ലി​യു​ടെ സാ​ന്നി​ധ‍്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

#Forest #department #finds #footprints #leopard

Next TV

Related Stories
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു

Jun 19, 2025 06:52 AM

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ്...

Read More >>
അവധിയാ... മറന്നോ? ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 19, 2025 06:27 AM

അവധിയാ... മറന്നോ? ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ ശക്തം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
Top Stories










Entertainment News