#deadbody | കോഴിക്കോട് കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

#deadbody | കോഴിക്കോട് കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Jan 13, 2024 11:37 AM | By Athira V

കോഴിക്കോട് : www.truevisionnews.com കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്.

ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ കത്തുന്നത് കണ്ടത്.

തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

#body #found #inside #burnt #car #Kozhikode #has #been #identified

Next TV

Related Stories
മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

Apr 26, 2025 02:01 PM

മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ചോ​റ്റാ​നി​ക്ക​ര​യി​ലേ​ക്ക്​ വ​ന്ന ഇ​രു...

Read More >>
 ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 01:55 PM

ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോ​ഗസ്ഥനായിരുന്നു....

Read More >>
'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

Apr 26, 2025 01:38 PM

'വെറൈറ്റി തട്ടുകട '; ചായകടയിൽ പുകയില ഉൽപന്നം വിറ്റ യുവാവ്​ പിടിയിൽ

തി​രു​വ​മ്പാ​ടി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ത​ട്ടു​ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന....

Read More >>
വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 26, 2025 12:51 PM

വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

Apr 26, 2025 12:34 PM

സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്....

Read More >>
Top Stories