#keralaschoolartfestivel | ഉറുദു കലോത്സവത്തിൽ തിളങ്ങി സഹോദരിമാർ

#keralaschoolartfestivel | ഉറുദു കലോത്സവത്തിൽ തിളങ്ങി സഹോദരിമാർ
Jan 8, 2024 12:39 PM | By Athira V

കൊല്ലം : www.truevisionnews.com ഉറദു കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കഥാ രചനയിലും പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടിയത് കാസർകോഡ് ജില്ലയിലെ തൻബീ ഉമർ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനികളായ അർഫ ഉമർ ഫാറൂഖുo ത്വയ്യിബ ഉമർ ഫറൂഖും.

ത്വയ്യിബ ഒപ്പന ടീമിലും മത്സരിച്ചിട്ടുണ്ട്. " എന്റെ ഓർമ്മകൾ " എന്ന വിഷയത്തിലാണ് കഥാ രചനയിൽ മത്സരം നടന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഇരുവരും പത്താം ക്ലാസ് പഠിച്ചത് മഹാരാഷ്ട്രയിലാണ്.

പ്ലസ് വൺ മുതലാണ് കാസർകോഡ് പഠനം തുടങ്ങിയത്. കോലാപൂർ സ്വദേശി ഉമർ ഫാറൂഖിന്റെയും കാസറഗോഡ് മധുർ സ്വദേശിനി കദീജയുടെ മകളാണ്.

#Sisters #shine #Urdu #arts #festival #kalolsavam2024

Next TV

Related Stories
Top Stories